Skip to main content
1974 ല്‍ കോഴിക്കോട് ജില്ലയിലെ തീക്കുനിയില്‍ ജനനം. ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജീവിത സാഹചര്യങ്ങള്‍ കാരണം വിവിധ തൊഴിലുകളിലേര്‍പ്പെട്ടു. ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നു. മുറിവുകളുടെ വസന്തം രക്തകാണ്ഡം, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, വീട്ടിലേക്കുള്ള വഴികള്‍, തീക്കുനി കവിതകള്‍, നീലിമയിലേക്കുള്ള വഴി, മൂന്നാം നിലയിലെ ഏഴാം നമ്പര്‍ മുറി തുടങ്ങി തമിഴിലും മലയാളത്തിലും 18 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആശാന്‍ പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ് കേരള സാഹിത്യ അക്കാദമിയുടെ 2005 ലെ കനകശ്രീ അവാര്‍ഡ്, ഇന്ത്യന്‍ ജേസിബി അവാര്‍ഡ്, അബുദാബി ഗ്രീന്‍ വോയ്‌സ് അവാര്‍ഡ് തുടങ്ങി പതിനേഴോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂട്ടുകാരി : ശാന്ത മക്കള്‍ : ആതിര, അരുണ്‍ വിലാസം : 'മഴ' ആയഞ്ചേരി (പി ഒ) വടകര- 673541 ഫോണ്‍ : 9447913051