Skip to main content
Paulson Tham
1958 ല്‍ തൃശ്ശൂര്‍ ജില്ലയിലെ മരത്തംകോട് എന്ന സ്ഥലത്ത് ജനിച്ചു. സസ്യശാസ്ത്രസംബന്ധിയായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. ആകാശവാണി കൊച്ചി നിലയത്തില്‍ ജൈവകൃഷിയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. വിളവര്‍ധനവിന് ചില നവീന മാര്‍ഗങ്ങള്‍, പ്രകൃതികൃഷി, ഹരിതപൈതൃകം, കേരള വിജ്ഞാനീയം, ഹരിതവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍, ജൈവകേരളം, പ്രകൃതിയുടെ നിത്യഹരിത വിപ്ലവം ഇവയാണ് പ്രധാന കൃതികള്‍. 2004 ല്‍ അഹമ്മദാബാദ് സൃഷ്ടി സമ്മാന്‍ പുരസ്‌കാരം ലഭിച്ചു. വിലാസം: താനിക്കല്‍ വീട്, മരത്തംകോട് - 680 604.