Skip to main content
Pannyan Raveendran
1945 ഡിസംബര്‍ 22 ന് കണ്ണൂര്‍ ജില്ലയിലെ കക്കാട് ജനിച്ചു. അച്ഛന്‍: സി പി രാമന്‍, അമ്മ: പന്ന്യന്‍ യശോദ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രേട്ടറിയറ്റ് മെമ്പര്‍, 2005 മുതല്‍ 2009 വരെ തിരുവനന്തപുരത്ത് നിന്നുള്ള ലോകസഭാംഗം. മുന്‍ ഫുട്‌ബോള്‍ കളിക്കാരന്‍, കമന്റേറ്റര്‍, എഴുത്തുകാരന്‍. കൃതികള്‍: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലൂടെ, ചരിത്രമെഴുതി ചരിത്രമായവര്‍, ഭരത് മുരളി - അഭിനയവും ജീവിതവും. ഭാര്യ : രത്‌നവല്ലി മക്കള്‍ : രാകേഷ്, രൂപേഷ്, രതീഷ് മരുമക്കള്‍ : ഷിബി, ജീന, അബിഷ പൗത്രര്‍ : അഭയ്, നിവേദ്, അഷിത