Skip to main content

ആലപ്പുഴ ജില്ലയില്‍ മുതുകുളത്ത് 1949 ല്‍ ജനിച്ചു. അച്ഛന്‍: മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകന്‍ പരമേശ്വരനുണ്ണിത്താന്‍. അമ്മ: പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പി പത്മരാജന്റെ സഹോദരി പത്മിനി അമ്മ.
എഞ്ചിനീയറിങ്ങില്‍ ഡിഗ്രി.
ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ    :    ശിവലത
മകന്‍    :    ഉണ്ണികൃഷ്ണന്‍
വിലാസം    :    ടി സി 29/1065, അംബാ ഗാര്‍ഡന്‍സ്
        പാല്‍ക്കുളങ്ങര, തിരുവനന്തപുരം.
ഫോണ്‍    :    9947070782

Books Published by Author

No Books Published by the Author