Skip to main content

1974 ല്‍ നെയ്യാറ്റിന്‍കരയ്ക്ക് സമീപം കുളത്തൂരില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും. 
കോളേജ് വിദ്യാഭ്യാസകാലത്ത് പത്രപ്രവര്‍ത്തകനായി. ആയിരത്തിലധികം ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരക്കഥയുടെ രീതിശാസ്ത്രം, രാജന്‍ പി ദേവിന്റെ ജീവചരിത്രം, മനുഷ്യാവകാശ സംരക്ഷണം, കലാലയ സ്മരണകള്‍ തുടങ്ങിയവ പുസ്തകങ്ങള്‍. ഇപ്പോള്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍.
ഭാര്യ : വി പി ബിന്ദു.
മകന്‍ : ബി ബി ദേവാനന്ദ്
വിലാസം : പത്മസദനം, ശാന്തിവിള
  നേമം പി ഒ, തിരുവനന്തപുരം 20.
ഫോണ്‍ : 9447694053