Skip to main content
1938 ഏപ്രില്‍ 4ന് കോഴിക്കോട് ജനനം. പിതാവ്. കാനങ്ങോട്ട് ചന്തു. മാതാവ്. ഇ പത്മാവതി കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍, ലഭിച്ചു. നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പരുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്‌വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍. ഭര്‍ത്താവ് : എം അപ്പുക്കുട്ടി മകന്‍ : അരുണ്‍ വിലാസം : എ ആര്‍ ക്യാമ്പ് റോഡ് മേരിക്കുന്ന് പി ഒ കോഴിക്കോട് 673012.

Books Published by Author