Skip to main content
P V K Kadamberi
1935 ല്‍ കണ്ണൂര്‍ ജില്ലയിലെ കടമ്പേരിയില്‍ ജനിച്ചു. അച്ഛന്‍: എം കെ അനന്തന്‍, അമ്മ: പി വി മാധവിയമ്മ. അധ്യാപകനായി പൊതുജീവിതം. ആരംഭം മുതല്‍ ബാലസംഘത്തിന്റെ സംസ്ഥാന നേതാവായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ശിശുക്ഷേമസമിതി സ്റ്റാന്റിങ് കമ്മിറ്റി മെമ്പര്‍. കൃതി : വഴിവിളക്കുകള്‍ (ലേഖനസമാഹാരം) ഭാര്യ : പി വി കാര്‍ത്ത്യായനി മക്കള്‍ : ജയദേവന്‍, രേണുക, രാജശ്രീ, രാജേഷ് വിലാസം : കാനൂല്‍ പി ഒ കണ്ണൂര്‍ ജില്ല - 670 309 മൊബൈല്‍ : 9895405455