Skip to main content
1961 ഒക്‌ടോബര്‍ 2 ജനിച്ചു. ടൗണ്‍ എല്‍ പി എസ്, ബി എച്ച് എസ് മഞ്ച ഗവ: ആര്‍ട്‌സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠനം. പ്രധാനകൃതികള്‍: സുന്ദരപുരുഷന്മാര്‍, കവാടങ്ങള്‍ക്കരികില്‍, കറുത്ത കുരിശ്, തുപ്പത്തുപ്പ, ചാവൊലിയുടെ കുറച്ചുഭാഗവും പുല്ലറുപ്പോത്തിയുടെ കഥയും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചാവൊലിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2008 ജൂണ്‍ 10 ന് അന്തരിച്ചു.

Books Published by Author