Skip to main content
P P Shaju

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം സ്വദേശി. അധ്യാപകന്‍. അച്ഛന്‍: പി പി ഗോപാലന്‍, അമ്മ: കെ ലീല. ഒഞ്ചിയം ഗവ: യു പി സ്‌കൂള്‍, മടപ്പള്ളി, ഫറൂഖ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ എഴുതിവരുന്നു. വിലാസം : പാറയുള്ള പറമ്പത്ത് ഒഞ്ചിയം പി ഒ കോഴിക്കോട് ഫോണ്‍ : 0496-2502449 മൊബൈല്‍ : 9495413912