Skip to main content
ജനനം: കോഴിക്കോട്. പി കെ രാജാമണി അയ്യരുടെയും പി കെ ചന്ദ്രികയുടെയും മകന്‍. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗം എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തില്‍ പ്രോജക്ട് ഫെല്ലോ ആയിരുന്നു. സംസ്‌കൃത സര്‍വ്വകലാശാല കാലടി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാങ്‌ഗ്വേജസ് മൈസൂര്‍, റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ മൈസൂര്‍, എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തിലെ അസി. പ്രൊഫസറും വകുപ്പദ്ധ്യക്ഷനും. പ്രധാന പഠനകൃതികള്‍: കേരളത്തിലെ ആചാരഭാഷ (1998/2008), അധികാരവും ഭാഷയും (2000/2015), ഇൃശശേരമഹ ഉശരെീൗൃലെ അിമഹ്യശെ:െ ഘശിഴൗശേെശര ടൗേറശല െശി ങമഹമ്യമഹമാ (ഘഅജ, ഏലൃാമി്യ 2010) അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം (2012), മലയാളം: സ്വത്വവും വിനിമയവും (2013), മലയാളം തായ്‌വേരുകള്‍ പുതുനാമ്പുകള്‍ (സഹ. എഡി: 2015). ഭാര്യ : അജിത വി മകന്‍ : അശ്വിന്‍ ജി വിലാസം : അനുരൂപ് രാജ്ഖം, ബ്ലോക്-1, എസ് എഫ് എ വിവേകാനന്ദ നഗര്‍, കകക മെയിന്‍ റോഡ്, പള്ളിക്കരണി, ചെന്നൈ 600 100 ഫോണ്‍ : 09444514381 e-mail : drpmgirish@gmail.com