1947 സെപ്തംബര്‍ 26 ന് തിരുവനന്തപുരത്ത് ജനനം. മാതാപിതാക്കള്‍ പരേതരായ പാറുക്കുട്ടിഅമ്മ, ജി കൃഷ്ണപിള്ള. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഇംഗ്ലീഷ് ഹൈസ്കൂളില്‍ വിദ്യാഭ്യാസം. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ പ്രവേശിച്ചു.
സര്‍വ്വീസിലിരിക്കെ തൊഴിലാളി യൂണിയന് നേതൃനിരയില്‍ (ചഎജഋ) പ്രവര്‍ത്തിച്ചിരുന്നു.
2007 സെപ്തംബര്‍ 30 ന് തിരുവനന്തപുരം ഞങട ലെ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു.
സിന്ധുദേശം, വിജയനഗരം മുതല്‍ വിജയാപുരം വരെ, കലിങ്ഗം വംഗം പര്‍വ്വതം എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
തിരുവനന്തപുരം ഗ്രാമസേവാ സമിതി ഗ്രന്ഥശാലയുടെ സെക്രട്ടറിയായും സെന്‍ട്രല്‍ ഗവണ്മെന്റ് പെന്‍ഷനേഴ്സ് അസോസിയേഷന് (NFPE)
പ്രവര്‍ത്തിച്ചിരുന്നു.
2007 സെപ്തംബര്‍ 30 ന് തിരുവനന്തപുരം
RMS ലെ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു.
സിന്ധുദേശം, വിജയനഗരം മുതല്‍ വിജയാപുരം വരെ, കലിങ്ഗം വംഗം പര്‍വ്വതം എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
തിരുവനന്തപുരം ഗ്രാമസേവാ സമിതി ഗ്രന്ഥശാലയുടെ സെക്രട്ടറിയായും സെന്‍ട്രല്‍ ഗവണ്മെന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്
(CGPA)തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു.
ഭാര്യ : പത്മകുമാരി അമ്മ
മക്കള്‍ : രശ്മി മോഹന്‍, രവി മോഹന്‍
വിലാസം : രശ്മി ഭവന്,
GSSNRA 214,
NCCറോഡ്, പേരൂര്‍ക്കട,
തിരുവനന്തപുരം 695 005
Phone : 0471 - 2439710, 9249434445
email : pkmckumar@gmail.com