Skip to main content
A P Jyothirmayi
മറ്റു കൃതികള്‍: ശൂന്യതയുടെ കാവല്‍ക്കാര്‍ (കഥാസമാഹാരം) ആത്മാവിന്റെ വിരുന്ന്, അപര്‍ണയുടെ യാത്രകള്‍, തിരമാലകളുടെ വീട്, പുല്‍പ്പാട്ടിലെ കുരുതി, സ്‌നേഹക്കൂട്, മനിശക്തി, വിഷക്കായുടെ പൊരുള്‍, മാതുതുല്യം, , ആകാശത്തില്‍ ഒരൂഞ്ഞാല്‍, ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം, നല്ല ശമരിയക്കാരന്‍. ഇലകള്‍ കൊഴിയുമ്പോള്‍, ക്രൂശിതരുടെ പ്രാര്‍ത്ഥനാചക്രം, കാട്ടാളി എന്നിവയാണ് കൃതികള്‍. ദേവകി വാര്യര്‍ അവാര്‍ഡ്, വനിതാ സാഹിതി ചെറുകഥാ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇലകള്‍ പൊഴിയുമ്പോള്‍ എന്ന കൃതി 2008 ലെ ഗ്രീന്‍ബുക്‌സ് സി ജി ശാന്തകുമാര്‍ അവാര്‍ഡ് നേടി. മക്കള്‍ : വിജിര്‍മയി, നിധിന്‍രാജ് വിലാസം : 'ജ്യോതിസ്സ്' ശ്രീനാരായണക്ഷേത്രത്തിന് സമീപം കതിരൂര്‍ പി ഒ തലശ്ശേരി കണ്ണൂര്‍