Skip to main content
P J Baby
1959 മാര്‍ച്ച് 13 ന് ജനിച്ചു. പയ്യന്നൂര്‍ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം 1979 ല്‍ പി & ടിയില്‍ ജോലിക്ക് ചേര്‍ന്നു. 1980 ല്‍ ജോലി ഉപേക്ഷിച്ച് സി പി ഐ (എം എല്‍) പ്രസ്ഥാനത്തില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായി. 1988 മുതല്‍ 1998 വരെ യുവജനവേദി സംസ്ഥാനപ്രസിഡന്റ.് 2008 ല്‍ എം എല്‍ പ്രസ്ഥാനം ഉപേക്ഷിച്ച് സി പി ഐ (എം) പ്രവര്‍ത്തകനായി. നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വിലാസം : പുത്തന്‍പുരയ്ക്കല്‍ 10/185, ചിറ്റേങ്കര റോഡ് ആറാടുപുഴ പി ഒ ഊരകം വഴി തൃശ്ശൂര്‍- 680 562

Books Published by Author

No Books Published by the Author