കോട്ടയം സി എം എസ് കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം സമ്പാദിച്ചു. കെല്‍ട്രോണില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ ചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നു. ബാരിസ്റ്റര്‍ ജി പി പിള്ള എന്ന കൃതി രചിച്ചിട്ടുണ്ട്.
ഭാര്യ : എലിസബത്ത്
മക്കള്‍ : ആശിഷ്, സുപ്രിയ
വിലാസം : പുളിക്കാട്ടുമഠത്തില്
T C/IX/1902(i)
കരിയം-ഇടവക്കോട് റോഡ്
ശ്രീകാര്യം പി ഒ
തിരുവനന്തപുരം 17
മൊബൈല്‍ : 9847194792