Skip to main content
Omana V K
ജനനം 1964 ല്‍ കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിനടുത്തുള്ള പുത്തൂര് ഗ്രാമത്തില്‍. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം, വനിതാസാഹിതി എന്നിവയില്‍ സജീവ പ്രവര്‍ത്തക. പുരസ്‌കാരങ്ങള്‍: 2014 ലെ ദേവകീ വാര്യര്‍ സാഹിത്യ പുരസ്‌കാരം, 2013 സുരേന്ദ്രന്‍ സ്മാരക ചെറുകഥാ അവാര്‍ഡ്, 2014 വനിതാ സാഹിതി സംസ്ഥാന പുരസ്‌കാരം, കെ എസ് ടി എ സംസ്ഥാന ജില്ലാ കഥ-കവിത-ലേഖന പുരസ്‌കാരങ്ങള്‍. ഭര്‍ത്താവ് : ടി വി നാരായണന്‍ മാസ്റ്റര്‍ മക്കള്‍ : നവ്യ, നവീന്‍ മരുമകന്‍ : ശ്യാംസണ്‍ വിലാസം : പാലായിഹൗസ്, പി ഒ കരിവെള്ളൂര്‍ കണ്ണൂര്‍ ജില്ല - 670521 e-mail : omanavk64@gmail.com Phone : 8129647855