Che
Download (2.53 MB)
നാടോടികള്ന്യൂട്ട് ഹാംസണ്‍
നും. 1859 ആഗസ്റ്റ് 4 ന് നോര്‍വേയിലെ ലോമില്‍ ജനിച്ചു. നിയോ-റൊമാന്റിക്, നിയോ- റിയലിസ്റ്റിക് പ്രസ്ഥാനങ്ങളുടെ പിന്തുടര്ച്ചക്കാരനായിരുന്നു അദ്ദേഹം. കിങ്ഹാക്കോണ് ഏഴാമന് അദ്ദേഹത്തിന് 'നോര്‍വെയുടെ ആത്മാവ്' എന്ന ബഹുമതി നല്കി. 1920 ല്‍ ഏൃീംവേ ീള വേല ീെശഹ എന്ന ഇതിഹാസ രചനയ്ക്ക് സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ചു. ഔിഴലൃ എന്ന നോവല്‍ ഒരു മനഃശാസ്ത്ര സംബന്ധിയായ രചനയായിരുന്നു. ഫ്രാന്‍സ് കാഫ്ക്കയ്ക്ക് ഏറെ പ്രചോദനം നല്കിയ കൃതിയായിരുന്നു ഇത്. ഏതാണ്ട് ഇരുപതിലധികം കൃതികള്‍ രചിച്ചു. 1952 ഫെബ്രുവരി 19 ന് അന്തരിച്ചു.