Skip to main content
കോഴിക്കോട് ജില്ലയില്‍ പൂക്കോട് ജനനം (06-04-1982). അച്ഛന്‍: വിജയന്‍ നായര്‍. അമ്മ: നളിനി. പുത്തന്‍ വളപ്പ് യു പി സ്‌കൂള്‍, ചേമഞ്ചേരി യു പി സ്‌കൂള്‍, പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ ബി എ മലയാളം, കമ്പ്യൂട്ടര്‍ പഠനത്തില്‍ ഡിപ്ലോമ, കിന്റര്‍ ഗാര്‍ഡന്‍ ടീച്ചേഴ്‌സ് ട്രെയിനിങ് എന്നിവയ്ക്കു ശേഷം അദ്ധ്യാപികയായി ജോലി ചെയ്യുകയും സാമൂഹിക പ്രവര്‍ത്തനവും എഴുത്തുമായി മുന്‍പോട്ടു പോവുകയും ചെയ്യുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കാരോളി അപ്പുനായരുടെ കൊച്ചുമകളാണ്. ഭര്‍ത്താവ് : സുഭാഷ് നായര്‍ മക്കള്‍ : മീനാക്ഷി, ദീപക്‌ദേവ് വിലാസം : 'ശ്രീമീന' പന്തലായിനി കൊയിലാണ്ടി, കോഴിക്കോട്. ഫോണ്‍ : 9048850028