Skip to main content
നെയ്യാറ്റിന്‍കര താലൂക്കില്‍ വെള്ളറട-കാക്കത്തൂക്കിയില്‍ 1974 മെയ് 29 ന് ജനനം. അച്ഛന്‍: നെല്‍സണ്‍, അമ്മ: ചാര്‍ലെറ്റ്. കൂതാളി ഗവ. എല്‍ പി, ഈശ്വരവിലാസം യു പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ ഏഴാംതരം വരെ പഠിച്ചു. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയും ഹോട്ടല്‍ തൊഴിലാളിയുമായിരുന്നു. ഇപ്പോള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. മറ്റു കൃതികള്‍: പണ്ടുപണ്ടൊരു രാജ്യത്ത്, ജീവന്റെ അടയാളങ്ങള്‍ (നോവല്‍). ഭാര്യ : ഷീജാറാണി മക്കള്‍ : അലീന, അധിന്‍ വിലാസം : വള്ളിക്കുടില്‍, കൂതാളം പി ഒ തിരുവനന്തപുരം - 695 505 ഫോണ്‍ : 9388498489