Skip to main content
A N Raveendradas
1950-ല്‍ തൊടുപുഴ ചിറ്റൂരില്‍ ജനനം. അച്ഛന്‍: കെ നാരായണന്‍, അമ്മ : പി കെ ജാനകി. തൊടുപുഴ ന്യൂമന്‍ കോളേജിലും, എറണാകുളം ലോ കോളേജിലും വിദ്യാഭ്യാസം. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്തു. 1981 മുതല്‍ ദേശാഭിമാനി (കൊച്ചി) ദിനപത്രത്തില്‍. ഇപ്പോള്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍. ദേശാഭിമാനിയുടെ മുന്‍ സ്‌പോര്‍ട്‌സ് ലേഖകനായ അന്തരിച്ച എ എന്‍ മോഹന്‍ദാസ് മൂത്ത സഹോദരന്‍. മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രഥമ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. ഇപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ : സി വസുന്ധര വിലാസം: അയ്ക്കരപറമ്പില്‍ നവജ്യോതി ലെയ്ന്‍ എളമക്കര, കൊച്ചി -26