Skip to main content
Mythreyan
കൊടിക്കകത്തുവീട്ടില്‍ പ്രഭാകരപ്പണിക്കരുടേയും പലകശ്ശേരില്‍ രാജമ്മയുടേയും മകന്‍. 1952 ല്‍ കൊല്ലം കടപ്പാക്കടയില്‍ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. മീററ്റില്‍ എം എ ഇംഗ്ലീഷിന് ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കിയില്ല. പന്തളം പുസ്തക പ്രസാധകസംഘത്തില്‍ സജീവ പ്രവര്‍ത്തകനും, ഡി വൈ എഫ് ഐയുടെ മുഖപത്രം യുവധാരയുടെ എഡിറ്ററുമായിരുന്നു. ഹിമാലയത്തില്‍ 500 ലധികം മരങ്ങള്‍ നട്ടു സംരക്ഷിച്ചുവളര്‍ത്തി. ഇപ്പോള്‍ എഴുത്തും വായനയും സഞ്ചാരവും ഫോട്ടോഗ്രാഫിയുമായി രസകരമായി കഴിയുന്നു. കൃതി : നിത്യചൈതന്യയതിക്ക് ഖേദപൂര്‍വ്വം

Books Published by Author

No Books Published by the Author