Skip to main content
Mullanezhi
1948 മെയ് 16ന് തൃശൂര്‍ അവിണിശേരിയില്‍ ജനനം. ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. കവി, സാമൂഹ്യപ്രവര്‍ത്തകന്‍, നടന്‍, അധ്യാപകന്‍. ഉള്ളൂര്‍ അവാര്‍ഡ് (1977), നാലപ്പാടന്‍ സ്മാരക സമിതി അവാര്‍ഡ് (1989), സാഹിത്യ അക്കാദമി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു മോഹപക്ഷി, സമതലം, ആനവാല്‍ മോതിരം, കനിവിന്റെ പാട്ട്, അക്ഷരദീപം 2011 ഒക്‌ടോബര്‍ 22 ന് അന്തരിച്ചു.