Skip to main content
1965 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ജനിച്ചു. ഗവ. ഹൈസ്‌കൂള്‍ പുല്ലൂറ്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, കോഴിക്കോട് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മനസ്സിലേക്കൊരു കിളിവാതില്‍, മനസ്സും മനസ്സും, അന്നാകരെനീന, ഡോണ്‍ ശാന്തമായൊഴുകുന്നു, മോണ്ടിക്രിസ്റ്റോ പ്രഭു (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്‍ വി എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപിക.

Books Published by Author

No Books Published by the Author