Skip to main content
Mini M B

പാലക്കാട് എടത്തറയാണ് സ്വദേശം. എടത്തറ ഗവ യു പി സ്‌കൂളില്‍ അദ്ധ്യാപികയാണ്. ആദ്യനോവല്‍ ഭൂമിമാനസം 2015 ലെ ഡോ. കെ എന്‍ ഗോപാലപിള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ചെറുകഥയ്ക്ക് വിദ്യാരംഗം സാഹിത്യവേദി പുരസ്‌കാരം, വാല്മീകി ഗുരുദക്ഷിണ പുരസ്‌കാരം, സമീക്ഷാ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം : നന്ദനം ലക്ഷ്മിനഗര്‍ (നോര്‍ത്ത്) കല്ലേക്കാട് പി ഒ പാലക്കാട് 678006

Books Published by Author