Skip to main content
Manoj maniyoor
1960 മെയ് 19 ന് കോഴിക്കോട് ജില്ലയിലെ മണിയൂരില്‍ ജനനം. പിതാവ്: സി കൃഷ്ണന്‍. മാതാവ്: നാരായണി അമ്മ. ചരിത്രത്തിലും ഇംഗ്ലീഷിലും പോസ്റ്റ് ഗ്രാജുവേഷനും, ബി എഡ് ബിരുദവും. അധ്യാപക കലാസാഹിത്യവേദിയുടെ 2004-05 വര്‍ഷത്തെ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ മേപ്പയൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ്. കൊച്ചു കൊച്ചു പരിഭവങ്ങള്‍, ആകാശക്കുന്നിലെ പറവകള്‍ (ബാലസാഹിത്യം) പരേതാത്മാക്കള്‍ (പരിഭാഷ) എന്നിവയാണ് മറ്റ് കൃതികള്‍. ഭാര്യ : പ്രേമ കെ പി മക്കള്‍ : വിഷ്ണു മനോജ്, അന്വയ മനോജ് വിലാസം : തണല്‍വീട്, മണിയൂര്‍ പി ഒ പയ്യോളി അങ്ങാടി വഴി കോഴിക്കോട്‌