Skip to main content
Manjulamala
എഴുത്തുകാരനായ എം വി രാഘവന്റെയും ലക്ഷ്മിയുടെയും മകള്‍. ജനനം കോഴിക്കോട്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. മലയാളം ലക്ചറര്‍ ആയിരുന്നു. ഇപ്പോള്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു. ആകാശവാണി കോഴിക്കോട് എഫ് എം അവതാരകയാണ്. മക്കള്‍ : അഞ്ജിത, അഞ്ജിമ വിലാസം : മീത്തല്‍ വീട് കരുവശ്ശേരി, കോഴിക്കോട് - 10

Books Published by Author

No Books Published by the Author