Skip to main content
Madhavan Puracheri

അദ്ധ്യാപകന്‍. കണ്ണൂര്‍ ജില്ലയിലെ പുറച്ചേരിയില്‍ ജനിച്ചു. അച്ഛന്‍: വി ഇ ഗോവിന്ദന്‍ നമ്പൂതിരി, അമ്മ: ഗംഗ അന്തര്‍ജ്ജനം. കവിതാസമാഹാരം - പ്രവാസിയുടെ മൊഴികള്‍ (1993), പെയിന്‍ കില്ലര്‍ (2006), സൈക്കിള്‍ യാത്രയില്‍ നാം (2009), പൊന്നേ... പൊന്നേ....…(2013), ഈ ഞായറാഴ്ചകളെ നോക്കൂ (2015), വര്‍ക്കിയുടെ വെളിപാട് പുസ്തകം (2015).
വിദ്യാവാചസ്പതി കെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, കോറാട്ട് ലക്ഷ്മിക്കുട്ടിയമ്മ അവാര്‍ഡ്, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ബി സി വി ട്രസ്റ്റ് കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ : കെ ഉഷാദേവി.
മക്കള്‍ : ഗംഗ, ഹരികൃഷ്ണന്‍.
വിലാസം : ഏഴിലോട് പി ഒ, കണ്ണൂര്‍ ജില്ല-670309.
മൊബൈല്‍ : 9947788143.
ഇ-മെയില്‍ : madhavanpurachery@gmail.com