Skip to main content
1978 ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. കേരള സര്‍വകലാശാലയില്‍നിന്ന് ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം. ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി, ചേര്‍ത്തല എസ് എന്‍ കോളേജ്, ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളില്‍ കുറച്ചുകാലം ജോലി നോക്കിയിട്ടുണ്ട്. ഭര്‍ത്താവ് : വി സി അശോകന്‍ (ആലപ്പുഴ എസ് ഡി കോളേജില്‍ പ്രൊഫസര്‍) മക്കള്‍ : എ റ്റി അഭിരാം, എ റ്റി മീനാക്ഷി (വിദ്യാര്‍ഥികള്‍) വിലാസം : ഭദ്ര ശാസ്താങ്കല്‍ റോഡ് പുന്നപ്ര നോര്‍ത്ത് ആലപ്പുഴ