Skip to main content
എം രാജീവ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി. കൈരളി ടിവിയില്‍ ട്രെയിനിയായി 2000ല്‍ ജോലിക്ക് ചേര്‍ന്നു. ഇപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. റസൂല്‍ പൂക്കുട്ടിയുമായി ജോണ്‍ബ്രിട്ടാസ് നടത്തിയ അഭിമുഖം എന്റെ കാതൊപ്പുകള്‍ എഡിറ്റു ചെയ്തു