Skip to main content
M R Chandrasekharen

ജനനം 1929. പിതാവ്: എം വി രാമന്‍ വൈദ്യര്‍, മാതാവ്: കെ എസ് ദേവകി. മദിരാശി യൂണിവേഴ്‌സിറ്റിയുടെ ബിരുദം, കേരള യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തരബിരുദം, പത്രപ്രവര്‍ത്തനം അദ്ധ്യാപനം. 1989 ല്‍ റിട്ടയര്‍ ചെയ്തു. സേവനം: കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. എ കെ പി സി ടി എ പ്രസിഡന്റ്. കൃതികള്‍: പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, കമ്യൂണിസ്റ്റ് കവിത്രയം, നിരൂപകന്റെ രാജ്യഭാരം, ശിശിരത്തിലെ പൂക്കള്‍, സത്യവും കവിതയും (വിമര്‍ശനം), ഓര്‍മ്മയുടെ പുസ്തകം, കുടുംബപര്‍വ്വം, എന്‍ വി പര്‍വ്വം, ബലികുടീരങ്ങള്‍ക്കൊരു ഓര്‍മ്മപുസ്തകം (സ്മൃതി), നാം ജീവിക്കുന്ന ഈ ലോകം, ഉഴുതുമറിച്ച പുതുമണ്ണ്, ഡോണിലെ കൊയ്ത്ത്, പടിവാതില്ക്കല്‍, മാറ്റിവെച്ച തലകള്‍ (തര്‍ജ്ജുമ), 40 ല്‍ അധികം പുസ്തകങ്ങള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ എട്ടുവര്‍ഷത്തോളം അംഗമായിരുന്നു. ഭാര്യ : വിജയകുമാരി (മരണപ്പെട്ടു) മകന്‍ : രാംകുമാര്‍, മകള്‍ : പ്രിയ വിലാസം : ധന്യശ്രീ ചക്കാംമഠത്തില്‍ ചെമ്പൂക്കാവ്, തൃശൂര്‍ - 680020 മൊബൈല്‍ : 9847133060