ആലപ്പുഴ ജില്ലയില്‍ 1979 ല്‍ ജനിച്ചു. ടി പി മഹിളമണി,
വി സോമന് എന്നിവരാണ് മാതാപിതാക്കള്‍.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം, ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം.
ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥ.
ഭര്‍ത്താവ് : ആര് സുധിലാല്‍
മക്കള്‍ : വിവേക്, വര്‍ഷ
വിലാസം : സുധി നിവാസ്,
പുന്നപ്ര പി ഒ, ആലപ്പുഴ-688004
ഫോണ്‍ : 9446345229
Email : manjumanva@gmail.com