Skip to main content
കഥാകൃത്തും നോവലിസ്റ്റും. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശി. കൃതികള്‍: ഉഷ്ണരാശി, പ്രണയത്തിന്റെ മൂന്നാംകണ്ണ്, ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, അലിഗയിലെ കലാപം (നോവല്‍) അകംകാഴ്ചകള്‍, ഭൂമിയുടെ അനുപാതം, ക്‌നാവല്ലയിലെ കുതിരകള്‍, അളിവേണി എന്തുചെയ്‌വൂ!, ആസന്നമരണന്‍ (കഥാസമാഹാരങ്ങള്‍) ജീവന്റെ അവസാനത്തെ ഇല, റോമില ഒരോര്‍മ്മച്ചിത്രം (ഓര്‍മ്മ) ഉള്‍പ്പെടെ 21 കൃതികള്‍. കേശു, മഴനീര്‍ത്തുള്ളികള്‍, ക്ലിന്റ് എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ജീവിത പങ്കാളി : രാജലക്ഷ്മി. മക്കള്‍ :ലക്ഷ്മി, ആര്യ. വിലാസം : സോപാനം, നവമി ഗാര്‍ഡന്‍സ്, ശ്രീകാര്യം പി ഒ, തിരുവനന്തപുരം- 17 kvmohankumar@yahoo.com

Books Published by Author

No Books Published by the Author