Che
Download (2.53 MB)
ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍. സാമൂഹിക ശാസ്ത്രം, ചരിത്രം എന്നീ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രാചീന ഇന്ത്യയുടെ ചരിത്രനിഘണ്ടു, പ്രാചീന ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീ, ഉത്തരേന്ത്യയിലെ രാജവംശത്തിന്റെ ആവിര്‍ഭാവം തുടങ്ങിയവ പ്രധാന ഗ്രന്ഥങ്ങളാണ്.