കോളിയോട്ട് മാധവന് 1942 മെയ് 5 ന് ജനിച്ചു. പ്രസിദ്ധീകരിച്ച കൃതികള്‍: അകലം (കവിതാ സമാഹാരം) അറിവുകള്‍ (ചരിത്രപഠനം) അനുഭവങ്ങള്‍ അനുമാനങ്ങള്‍. ഭാര്യ : തങ്കമണി മക്കള്‍ : ശാലിനി, സിമി വിലാസം : കോളിയോട്ട് ഹൗസ്, പേരാമ്പ്ര പി ഒ പിന്-673525 കോഴിക്കോട് മൊബൈല്‍ : 9400930404