Che
Download (2.53 MB)
കുട്ടനാട്ടിലെ എടത്വായില്‍ 1938 മെയ് 9 ന് ജനിച്ചു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജില്‍നിന്നും ബിരുദ പഠനത്തിനുശേഷം ഇലക്ട്രോണിക്സില് എ എം ഐ ടി ഇ ബിരുദം നേടി. 1967 ല്‍ ഐ എസ് ആര് ഒയില്‍ ചേര്‍ന്നു. തുമ്പയിലെ ഇക്യുറ്റോറിയല്‍ ലോഞ്ചിങ് സ്റ്റേഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം, ഡോ. ജി മാധവന് നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. നിരവധി സയന്റിഫിക് - ടെക്നോളജിക്കല്‍ റോക്കറ്റ് പേ ലോഡ് ഇന്ഗ്രേഷന്റെ നേതൃസ്ഥാനം വഹിച്ചു. 33 വര്‍ഷത്തിനുശേഷം ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ആയി വിരമിച്ചു. പത്രമാധ്യമങ്ങളില്‍ ശാസ്ത്ര വിഷയത്തെപ്പറ്റി നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2013 ലെ സയന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡ് മനുഷ്യന് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പുസ്തകത്തിനു ലഭിക്കുകയുണ്ടായി.
മേല്‍വിലാസം : എല്‍ - 28
എല്‍ ഐ സി ലെയ്ന്‍ - അ
പട്ടം, തിരുവനന്തപുരം - 4
ഫോണ്‍ : 9446462541