Skip to main content
K Usha
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി. ഇപ്പോള്‍ മട്ടന്നൂര്‍ പഴശ്ശിയില്‍ താമസം. ശിവപുരം ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപികയായി വിരമിച്ചു. മഹാശാസ്ത്രപ്രതിഭകള്‍ ഭാഗം രണ്ട് എന്ന വിജ്ഞാനവര്‍ഷം പുസ്തകം ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹായ്! എന്തുമധുരം, മിന്നാമിനുങ്ങുകള്‍, കൂടും കാടും, ഇരുമ്പും തുരുമ്പും, കൊക്കുമനുഷ്യന്‍, ശര്‍ക്കരപ്പായസം, എങ്ങുനിന്നോ വന്ന തുമ്പി, നല്ല ചങ്ങാതിമാര്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച ഇതര കൃതികള്‍. പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനും റിസോഴ്‌സ് പേഴ്‌സണുമായ എ പി പ്രഭാകരനാണ് ഭര്‍ത്താവ്. മക്കള്‍ : ശ്യാം, സന്ദീപ്, സന്ധ്യ വിലാസം : 'പ്രതിഭ' പഴശ്ശി, ഉരുവച്ചാല്‍ തപാല്‍, മട്ടന്നൂര്‍, കണ്ണൂര്‍ ജില്ല