Skip to main content
ആലപ്പുഴ ജില്ലയില്‍ കൃഷ്ണപുരം ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസാനന്തരം 45 വര്‍ഷമായി മുംബൈയില്‍ താമസം. വിവിധ കമ്പനികളില്‍ ഹ്രസ്വകാല ജോലികള്‍ക്കുശേഷം 1972 മുതല്‍ മുകന്ദ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും ഒപ്പം തുടര്‍ന്നു. ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തോളം കമ്പനിയിലെ ട്രേഡ് യൂണിയന്‍ നേതൃത്വം വഹിച്ചു. 2010 ല്‍ ജോലിയില്‍നിന്ന് വിരമിച്ചു. 1980 കളിലെ ആദ്യഭാഗത്ത് കേരളീയ സമിതി താനെയുടെ പ്രസിഡന്റായും താനെയിലെ മലയാളി സംഘടനകളുടെ ഏകോപനസമിതി അദ്ധ്യക്ഷനായും സ്ഥാനം വഹിച്ചു. ശ്രീ. കെ ഡി ചന്ദ്രന്റെ ജീവചരിത്രവും (Elixir of Life)) മലയില്‍ കുടുംബചരിത്രവും (History of Malayil Family) Address : A-703, Fantasia, Raheja Gardens, L B Shastri Marg, Thane - 400 604, Maharashtra Phone : 09869745984