Skip to main content
K R Ramachandran

കോട്ടയം ജില്ലയിലെ തമ്പലക്കാട്ടില്‍ ജനിച്ചു. 1970 ല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നു. കേരള എന്‍ ജി ഒ യൂണിയന്‍, കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. 2004 നവംബറില്‍ വാണിജ്യനികുതി വകുപ്പില്‍നിന്നും അസി. കമ്മീഷണറായി വിരമിച്ചു. ഇപ്പോള്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം, ബാലസംഘം ഇടുക്കി ജില്ലാ കണ്‍വീനര്‍. പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍: അപഹാരം (1999) പകലറുതിയില്‍ (2004) ഇലമുളച്ചി (2010). വിലാസം : കാവ്യഭവനം കട്ടപ്പന- 685508 ഫോണ്‍ : 04868-272135, 9447330726