Skip to main content
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിയില്‍ ജനനം. അച്ഛന്‍ കോന്നാലില്‍ രാഘവപ്പണിക്കര്‍. അമ്മ: ശാന്ത. കൊടുവള്ളി ഗവ. ഹൈസ്‌കൂള്‍, ഗവ. ആര്‍ട്ട് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് : പ്രഭാകരന്‍ മക്കള്‍ : സന്ദീപ്, ശാന്തിപ്രിയ വിലാസം : കോരങ്ങാട് വീട് പി ഒ കൊരങ്ങാട്ട് താമരശ്ശേരി കോഴിക്കോട്‌