Skip to main content

കെ പി സതീഷ്ചന്ദ്രന്‍ : കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി. അച്ഛന്‍: കെ കെ ഗോവിന്ദന്‍നമ്പ്യാര്‍, അമ്മ കെ പി കുഞ്ഞിലക്ഷ്മി അമ്മ. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്, ഗവ: കോളേജ് മടപ്പള്ളി, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ജീവിതകാലത്ത് എസ് എഫ് ഐയുടെയും തുടര്‍ന്ന് ഡി വൈ എഫ് ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം. 1996 മുതല്‍ 2006 വരെ കേരള നിയമസഭയില്‍ അംഗമായിരുന്നു. 2008 മുതല്‍ സി പി ഐ (എം) കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം. ഭാര്യ : കെ കെ സീതാദേവി മക്കള്‍ : കെ പി അജിത്, കെ പി നന്ദഗോപാല്‍ ഫോണ്‍ : 9446843565 ഡോ. സി ബാലന്‍ : കാസര്‍ഗോഡ് ജില്ലയിലെ അട്ടേങ്ങാനം സ്വദേശി. അച്ഛന്‍ സി കുഞ്ഞമ്പു, അമ്മ പാട്ടിയമ്മ. ശ്രീ ശങ്കര യു പി സ്‌കൂള്‍, രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം എന്നിവിടങ്ങളില്‍ പഠനം. 1980 മുതല്‍ 2007 വരെ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ ചരിത്രാദ്ധ്യാപകന്‍, 2007 മുതല്‍ 2012 വരെ കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര-പൈതൃക പഠന വകുപ്പ് മേധാവി, അക്കാദമിക്ക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം. ഞലളഹലരശേീി െീി ങമഹമയമൃ, കാസര്‍ഗോഡ് - ചരിത്രവും സമൂഹവും, വടക്കന്‍ പെരുമ, അജാനൂരിന്റെ ഗ്രാമ ചരിത്രം, കൊടവലം തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. ഭാര്യ : രഞ്ജിനി മക്കള്‍ : വൈശാഖ്, ഗൗതം ഫോണ്‍ : 9895074735

Books Published by Author

No Books Published by the Author