Skip to main content
കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ഗ്രാമത്തില്‍ അയ്യാരില്‍ കുഞ്ഞുമുഹമ്മദിന്റെയും പുന്നിലത്ത് ഐശുവിന്റെയും മകനായി 1962 ല്‍ ജനിച്ചു. 1983 മുതല്‍ അഴീക്കോട് ഹമദാനിയ യു പി സ്‌കൂളില്‍ അദ്ധ്യാപകന്‍. ഇപ്പോള്‍ പ്രധാന അദ്ധ്യാപകന്‍. ഹിന്ദിയില്‍ പ്രവീണ്‍, സോഷേ്യാളജിയിലും ഗാന്ധിയന്‍ തോട്ട്‌സിലും ബിരുദാനന്തരബിരുദം, കൗണ്‍സലിങ് ആന്റ് ഗൈഡന്‍സില്‍ ഡിപ്ലോമ, ടി ടി സി, ബി എഡ് എന്നിവ നേടിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിനുവേണ്ടി ടീച്ചര്‍, ഓപ്പണ്‍ ക്ലാസ് റൂം എന്നീ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയാനുഭവങ്ങള്‍ വിവരിക്കുന്ന പ്രവേശനോത്സവം എന്ന കൃതി ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ബീന മകള്‍ : ഉദ്യമി മരുമകന്‍ : ബാബു ചെറുമകന്‍ : ടിവോണ്‍ മാനവ് വിലാസം : ദ്രോണം പി ഒ എറിയാട് - 680 666 തൃശൂര്‍ ഫോണ്‍ : 9496371015, 0480 2818282 ഇ-മെയില്‍ : ak.moideen@yahoo.co.in