Skip to main content
A K Karnan
എഴുത്തുകാരനും കര്‍ണാടക സംഗീതജ്ഞനും. ആളൂര്‍ എസ് എന്‍ വി സ്‌കൂള്‍, പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഓള്‍ ഇന്ത്യാ റേഡിയോയില്‍ ആര്‍ട്ടിസ്റ്റ്. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡ്, ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടി. മറ്റുകൃതികള്‍: തുടി, പ്രണയകാലം (നോവലുകള്‍), നാരായണഗുരു (ലഘു ജീവചരിത്രം), സാരോപദേശകഥകള്‍ (ബാലസാഹിത്യം), ഒടുക്കത്തെ ഇരകള്‍ (കഥകള്‍). വിലാസം : ആളൂക്കാരന്‍ ആളൂര്‍ പി ഒ 680683 email : akkarnnan@gmail.com