Skip to main content
K K Krishnakumar
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍. ബാലസാഹിത്യകൃതികള്‍, വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഇരുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സമ്പൂര്‍ണ സാക്ഷരതാ പരിപാടിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. ഭാര്യ : എം എസ് ഏലിയാമ്മ. മകള്‍ : കെ കെ സീമ വിലാസം : സീമ, 61-ആനയറ നഗര്‍ ആനയറ, തിരുവനന്തപുരം 695 029