Skip to main content
K C Vargeese
ജനനവും (1950) ബാല്യവും കോട്ടയം ജില്ലയിലെ പാമ്പാടിയില്‍. ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദം. ബാംഗ്ലൂര്‍ യു റ്റി സിയില്‍നിന്നു തിയോളജിയില്‍ ഉപരിപഠനം. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ 32 വര്‍ഷത്തെ സേവനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ കുടിയേറ്റകര്‍ഷകന്‍. രണ്ട് നോവല്‍, ആറു വിവര്‍ത്തനഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : മേരിക്കുട്ടി മക്കള്‍ : പ്രിയ, പ്രഭാത്, പ്രീതി വിലാസം : അര്‍ക്കാഡിയ, പി ഒ കരിമ്പം, തളിപ്പറമ്പ്, കണ്ണൂര്‍-67-142 ഫോണ്‍ : 0460 2202660, 944626

Books Published by Author

No Books Published by the Author