Skip to main content
1965 ഏപ്രില്‍ 26 ന് പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ജനനം. അച്ഛന്‍ അന്തിക്കാട് പുഴുകോവിലകത്ത് കൃഷ്ണപ്പണിക്കര്‍. അമ്മ: നെന്മാറ പരിയാടത്ത് സത്യഭാമ അമ്മ. പഴയഗ്രാമം എല്‍ പി സ്‌കൂള്‍, നെന്മാറ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, നെന്മാറ എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. രസതന്ത്രത്തില്‍ ബിരുദം. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. പുസ്തകങ്ങള്‍ : പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മയുടെ മയിലമ്മ ഒരുജീവിതം എന്ന ആത്മകഥാഖ്യാനം (2006), മൈക്കേല്‍ ആഞ്ജലോ അന്റോണിയോനിയുടെ ലാനൊട്ടേയുടെ തിരക്കഥാ വിവര്‍ത്തനം (പി എസ് മനോജ് കുമാറുമൊത്ത് 2008) പേശാമടന്ത (കാവ്യസമാഹാരം 2009) മയക്കോവ്‌സ്‌കി കവിതകള്‍ (കാവ്യവിവര്‍ത്തനം 2012). ഭര്‍ത്താവ് : കെ ജനാര്‍ദ്ദനന്‍ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലക്കാട്). മക്കള്‍ : രാഹുല്‍, അതുല്‍ ബ്ലോഗുകള്‍ : http://jyothiss.blogspot.com/ (ജ്യോതിസ്സ് കവിതകളും വിവര്‍ത്തനങ്ങളും) http://kavyamsugeyam.blogspot.com/ (കാവ്യംസുഗേയം കാവ്യാലാപനബ്ലോഗ്) വിലാസം : ജ്യോതിബായ് പരിയാടത്ത് 18/284, അതുല്യ, സിവില്‍സ്റ്റേഷന് പിന്‍വശം, പാലക്കാട് -678001 e-mail : jyothipariyadath@gmail.com Phone : 9495135420

Books Published by Author