Skip to main content
കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ ജനനം. ക്രിസ്റ്റീന്‍, ബാലരമ എന്നീ ബാലമാസികകളില്‍ ജോലിനോക്കിയിട്ടുണ്ട്. ഇപ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍. സിംഹക്കുട്ടന്റെ ഓപ്പറേഷന്‍, കഥകളുടെ ആകാശം, നാടന്‍കഥകളും നാടോടിക്കഥകളും എന്നിവയാണ് മറ്റ് കൃതികള്‍. വിലാസം : വെറ്ററിനറി ക്വാര്‍ട്ടേഴ്‌സ് കൊട്ടിയം പി ഒ കൊല്ലw þ 691571 t^m¬ : 9387320374