Skip to main content
ജനനം 1968 ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കട്ടച്ചിറയില്‍. 1972 ല്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലേക്ക് കുടിയേറ്റം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൃതികള്‍ ചാവുകര (കഥകള്‍), ദൈവത്തിന്റെ നാട്, (തിരക്കഥ) അരിവാള്‍ ജീവിതം, കറുത്ത പുലികള്‍ ജനിക്കുന്നത് (നോവല്‍), കാപ്പിമൂപ്പന്റെ കാടനുഭവങ്ങള്‍ (ട്രൈബല്‍ സ്റ്റഡി). പുരസ്‌കാരങ്ങള്‍: അരിവാള്‍ ജീവിതം നോവലിന് 2010 ലെ കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, തുളുനാട് പുരസ്‌കാരം, ശ്രീലത ടീച്ചര്‍ പുരസ്‌കാരം, ഒ വി വിജയന്‍ പുരസ്‌കാരം തുടങ്ങിയവ. ജോലി: അദ്ധ്യാപകന്‍. വിലാസം : പാടിച്ചിറ പി ഒ പുല്‍പ്പള്ളി - 673 579 വയനാട് ഫോണ്‍ : 09495532101 email : pazhukaran@gmail.com