Skip to main content
JOHN BRITTAS

പത്രപ്രവര്‍ത്തകന്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇപ്പോള്‍ കൈരളി ടി വിയുടെ മാനേജിങ് ഡയറക്ടര്‍. പത്രപ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.