Skip to main content
ജോസ് കാച്ചപ്പിള്ളിയുടെയും ലിസി ജോസിന്റെയും മകനായി 1987 ല്‍ വയനാട്ടിലെ പഴയ വൈത്തിരിയില്‍ ജനിച്ചു. കോഴിക്കോടിന്റെ നാട്ടിന്‍പുറങ്ങളിലായി വിദ്യാഭ്യാസം, റേഡിയോ മാംഗോയുടെ കോഴിക്കോട് സ്റ്റേഷനില്‍ 2007-2013 കാലയളവില്‍ റേഡിയോ ജോക്കിയും പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു. 2011 മുതല്‍ ആഹീഴഴലൃ, 2013 ലെ Kappa tv Shoot an Idea Contest വിജയി. ഇപ്പോള്‍ സിനിമ, എഴുത്ത്, പരസ്യ മേഖലകളില്‍ സജീവം. വിലാസം : താരകം സി സി ഐ കയര്‍ കമ്പനിക്ക് സമീപം മക്കട പി ഒ കോഴിക്കോട് - 673611 E-mail : jenithkachappilly@gmail.com Blog : http://jenithakavisheshangal.blogspot.in/