Skip to main content
ജയന്തി ജി

1966 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍: ശ്രീ എന്‍ ഗോപിനാഥന്‍, ആറ്റിങ്ങല്‍ ബി ടി എസിലെ (ഡയറ്റ് തിരുവനന്തപുരം) അദ്ധ്യാപകനായിരിക്കെ അകാലചരമമടഞ്ഞു. ചിറയിന്‍കീഴ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി വിരമിച്ച ശ്രീമതി ഓമന ജെ മാതാവ്. ആറ്റിങ്ങല്‍ ബി ടി എസ്, കടയ്ക്കാവൂര്‍ എസ് എസ് പി ബി എച്ച് എസ്, ശിവഗിരി ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കിളിമാനൂര്‍ ടൗണ്‍ യു പി എസില്‍ പ്രഥമാദ്ധ്യാപികയായി ജോലി ചെയ്യുന്നു.
ഭര്‍ത്താവ്: ശ്രീ. ശ്രീകുമാര്‍ (കിളിമാനൂര്‍ ടൗണ്‍ 
        യു പി എസ് പ്രഥമാദ്ധ്യാപകനായി വിരമിച്ചു)
മകന്‍: അരുണ്‍ എസ് ജെ. 
വിലാസം: ജയന്തി ജി 
        ഇ/ീ ശ്രീകുമാര്‍ 
        കേദാരം
        കൊട്ടാരം റോഡ്
        കിളിമാനൂര്‍
ഫോണ്‍: 9446875961, 9447585338

Books Published by Author