Skip to main content
Indira Parthasarathy
മദിരാശിയില്‍ തഞ്ചാവൂര്‍ ജില്ലയില്‍ മന്നാര്‍കുടി ഗ്രാമത്തില്‍ 1930 ല്‍ ജനിച്ചു. ഏതാനും വര്‍ഷം ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍. ഇപ്പോള്‍ പോളണ്ടിലെ വാര്‍സാ യൂണിവേഴ്‌സിറ്റിയില്‍ തമിഴ് പ്രൊഫസര്‍. ആര്‍ പാര്‍ത്ഥസാരഥി ഭാര്യ ഇന്ദിരയുടെ പേരിലാണെഴുതുന്നത്-ഇന്ദിരാ പാര്‍ത്ഥസാരഥി. ആള്‍വാരും വൈഷ്ണവമതവും എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ്. കാലവെള്ളം, ഉച്ചവെയില്‍ തീവുകള്‍ തുടങ്ങി പന്ത്രണ്ട് നോവലുകള്‍ രചിച്ചിട്ടുണ്ട്. കൂടാതെ ചെറുകഥാസമാഹാരങ്ങളും നാടകങ്ങളും. കുരുതിപ്പുനല്‍ (ചോരപ്പുഴ) കേന്ദ്രസാഹിത്യ അക്കാദമി സമ്മാനം നേടി.

Books Published by Author